കുഞ്ഞു നിലക്ക് കൂട്ടായി കുഞ്ഞു ബേബി എത്തി.!! വല്യേച്ചിയായ സന്തോഷത്തിൽ നില; പേർളി മാണിക് സുഖപ്രസവം.!! | Pearli Maneey Blessed Second Baby Viral

Pearli Maneey: പേർലി മാണി ശ്രീനിഷ് ദമ്പതികൾ സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന കപ്പിൾസ് ആണ്. പേളി മാണി റിയാലിറ്റി ഷോകളിൽ അവതാരകയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച ഒരു താരം തന്നെയാണ്. ശ്രീനിഷ് തമിഴ് സീരിയലുകളിലൂടെ വന്ന ഒരു തമിഴ് നടനാണ്. പിന്നീട് മലയാളം സീരിയൽ പ്രണയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഒരു നടനാണ് ശ്രീനിഷ്. കൂടാതെ ഒട്ടനവധി മലയാള സീരിയലുകളിൽ നടനായി

തിളങ്ങിയിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി മലയാളം ഷോയിൽ ആദ്യ സീസണിൽ വന്നവരാണ് പേർളിയും ശ്രീനിഷും. ഇതിലൂടെ ഇവർ ആദ്യം നല്ല സുഹൃത്തുക്കളാവുകയും പിന്നീട് ഇവർ പ്രണയത്തിൽ ആവുകയും ആയിരുന്നു. എന്നാൽ ഇതിലെ മറ്റ് മത്സരാർത്ഥികൾ ഇത് വെറും ഷോക്ക് വേണ്ടിയിട്ടാണ് പറയുകയുണ്ടായിരുന്നു. എന്നാൽ ഇതൊന്നും കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പേളി ശ്രീനിഷ് പ്രണയം ബിഗ് ബോസ് സീസണിൽ ഏറ്റവും നല്ല പ്രണയം തന്നെയാണെന്നാണ് ആരാധകർ പറഞ്ഞിട്ടുള്ളത്. പേളിഷ് എന്ന പേരിൽ ഒരു ആർമി തന്നെ ഇവർക്കുവേണ്ടി രൂപപ്പെട്ടിട്ടുണ്ട്.

ശ്രീനിഷ് അധികം സംസാരിക്കാൻ താല്പര്യം ഇല്ലാത്ത ആളും മിതമായി മാത്രം സംസാരിക്കുന്ന ഒരു വ്യക്തി കൂടിയാണ്. എന്നാൽ പേളി വളരെയധികം സംസാരപ്രിയയും ആളുകളെ പെട്ടെന്ന് തന്നെ കയ്യിൽ എടുക്കാൻ മിടുക്കുള്ള ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇവരുടെ കോംബോ വളരെ പെട്ടെന്ന് തന്നെ വർക്ക് ഔട്ട് ആവുകയായിരുന്നു. പേളിയുടെ അച്ഛൻ നല്ലൊരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. അദ്ദേഹം തന്നെ മകളെ വളരെ നന്നായിട്ടു തന്നെയാണ് വളർത്തിയത് എന്ന് പേളിയുടെ സംസാരത്തിൽ നിന്നും രീതിയിൽ നിന്നും നമുക്ക് മനസ്സിലാക്കാം. വിവാഹനിശ്ചയത്തിനുശേഷം ഇവരുടെ വിവാഹവും വളരെ വൈറലായിരുന്നു. കൂടാതെ ഇവർക്ക് ജനിച്ച മകൾ നിള ആരാധകരുടെ മനം കവർന്ന ഒരു മോളാണ്. നിള ശ്രീനിഷ് എന്ന പേരിൽ ഒട്ടനവധി ഫാൻസ് പേജുകളും ഈ കുട്ടിക്കുണ്ട്. കുട്ടികുറുമ്പിയുടെ വീഡിയോസ്

കാണാൻ ഒട്ടനവധി ആരാധകർ ആണുള്ളത്. ഇപ്പോൾ ഇതാ ശ്രീനിഷ് പേളി ദമ്പതികൾക്ക് അടുത്ത കുഞ്ഞുവാവ പിറന്നതിന്റെ വിശേഷങ്ങളാണ് ശ്രീനിഷ് പങ്കു വെച്ചിട്ടുള്ളത്. ആദ്യത്തെ പ്രസവവും അതിൻറെ വിശേഷങ്ങൾ എല്ലാം പേളി തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ വിശേഷങ്ങളും ബാക്ക് പാക്കിംഗ് വിശേഷങ്ങൾ എല്ലാം താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ ശ്രീനിഷ് പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് വൈറൽ ആയിരിക്കുന്നത്. പേളിയുടെ പ്രസവം സുഖപ്രസവം ആണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് കൂടി ജനിച്ചിരിക്കുന്നു

എന്നും ആണ് ഈ പോസ്റ്റ്. എന്തായാലും ഒട്ടനവധി ആരാധകർ ഇവർക്ക് ആശംസകൾ മായി എത്തിയിട്ടുണ്ട്. കുഞ്ഞു നിലക്ക് ഒരു കുഞ്ഞു അനുജത്തി വന്നതിന്റെ ആഘോഷത്തിലാണ് ആരാധകർ. എല്ലാവരും ഇവർക്ക് ആശംസകൾ അറിയിച്ചു കൊണ്ടിരിക്കുകയാണ്. യൂട്യൂബ് ചാനൽ ത്രീ മില്യൻ ആരാധകരാർ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പേളിയുടെ അടുത്ത കുഞ്ഞുവാവ എന്താണ് എന്നതിനുള്ള ഉത്തരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും ഒട്ടനവധി ആളുകൾ ആശംസകൾ അറിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഇനി അടുത്ത കുഞ്ഞിൻറെ ചിത്രങ്ങൾ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കുഞ്ഞുനിലയെ പോലെ തന്നെ കുഞ്ഞു അനുജത്തിയും ക്യൂട്ട് സുന്ദരി തന്നെയാകും എന്നാണ് ചിലർ പറയുന്നത്.

Leave A Reply

Your email address will not be published.