സുരേഷ് ഗോപി മകൾ ഭാഗ്യ വിവാഹ സൽക്കാരം രണ്ടാം നാൾ.!! നാത്തൂന്മാര്‍ ചേര്‍ന്ന് ഭാഗ്യയെ ഒരുക്കിയത് കണ്ടോ.. പിങ്ക് സാരിയില്‍ അതീവ സുന്ദരി..! | Suresh Gopi Daughter Marriage Recepetion Trivandrum

Suresh Gopi Daughter Marriage Recepetion Trivandrum: സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കേരളക്കര കണ്ടതിൽ വച്ച് ഏറ്റവും വലിയ വിവാഹം തന്നെ എന്ന് പറയാം. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിന് പ്രൈം മിനിസ്റ്റർ നരേന്ദ്രമോഡി അടക്കം നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തിരുന്നു. പ്രേം മിനിസ്റ്റർ വരുന്നതുകൊണ്ട് തന്നെ വളരെയധികം സുരക്ഷയിൽ ആയിരുന്നു ഗുരുവായൂർ അമ്പലം അതിൻറെ പരിസരവും. അതുകൊണ്ടുതന്നെ ഏറെ വാർത്ത

പ്രാധാന്യം നേടിയെടുത്ത ഒരു വിവാഹം തന്നെയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ. ദീർഘകാല സുഹൃത്തായിരുന്ന ശ്രേയസിനെയാണ് ഭാഗ്യ സുരേഷ് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിൻറെ വീഡിയോസും ഇതിൽ പങ്കെടുത്ത താരങ്ങളുടെ വീഡിയോസ് എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിട്ടുണ്ട്. ഇതിനുശേഷം മറ്റു താരങ്ങൾക്ക് വേണ്ടിയും മറ്റു പ്രമുഖ വ്യക്തികൾക്ക് വേണ്ടിയും കുടുംബക്കാർക്ക് വേണ്ടിയും സുരേഷ് ഗോപി ഒരു വിവാഹ റിസപ്ഷൻ നടത്തുകയും ഉണ്ടായി. ഇതിൽ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരുടെ കുടുംബാംഗങ്ങളും മറ്റു പ്രമുഖ നടന്മാരും പങ്കെടുത്തിരുന്നു.

വൈറ്റിലഹങ്കയിൽ വളരെയധികം സുന്ദരിയായിട്ടാണ് ഭാഗ്യ ഈ റിസപ്ഷനിൽ എത്തിയത്.. ഇതിൻറെ വീഡിയോസ് എല്ലാം സോഷ്യൽ മീഡിയയിൽ ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയുണ്ടായി എന്നാൽ വിവാഹ മാമാങ്കം അവസാനിച്ചിട്ടില്ല എന്നതിന്റെ ഒരു വീഡിയോ കൂടിയാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന മൂന്നാം ദിന വിവാഹ റിസപ്ഷനാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആദ്യ റിസപ്ഷനിൽ വൈറ്റ് ലഹങ്കയിൽ ആണെങ്കിൽ ഇത്തവണ പിങ്ക് സാരിയിൽ വളരെയധികം സുന്ദരിയായിട്ടാണ് ഭാഗ്യ സുരേഷ് എത്തിയിട്ടുള്ളത്. ഭാഗ്യ സുരേഷിൻറെ ഡ്രസ്സ് വളരെയധികം ഭംഗിയുള്ളതും ഭാഗ്യക്ക് ചേർന്നതും ആണെന്നാണ് ആരാധകർ പറയുന്നത്. ഇതിനും സിനിമ സീരിയൽ താരങ്ങൾ എത്തിയിട്ടുണ്ട്.

ഇന്ദ്രജിത്ത് കല്യാണി പ്രിയദർശൻ തുടങ്ങിയ ഒട്ടനവധി താരങ്ങൾ ഇതിനും എത്തിയിട്ടുണ്ട്. അഹാന കൃഷ്ണ തന്റെ കുടുംബത്തോടൊപ്പം ആണ് റിസപ്ഷനിൽ എത്തിയിട്ടുള്ളത്. ഭാഗ്യയുടെ വരൻ ശ്രേയസ് ധരിച്ചിരിക്കുന്നത് ഇതേ കളറിലുള്ള കുർത്തയാണ്. കൂടെ ഒരു മാലയും ധരിച്ചിട്ടുണ്ട്. ഈ റിസപ്ഷനിൽ ഗവർണർ എത്തിയിട്ടുണ്ട്.. അദ്ദേഹം വധൂവരന്മാർക്ക് മധുരം നൽകുന്നുണ്ട്. കൂടാതെ ജഗതി ശ്രീകുമാറും തൻറെ വയ്യായ്മ ഗൗനിക്കാതെ തന്റെ പ്രിയ സുഹൃത്തിന് മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട് സുരേഷ് ഗോപിയുടെ രണ്ടു പെൺമക്കളിൽ മൂത്ത ആളാണ് ഭാഗ്യ. ലണ്ടനിൽ വെച്ചിട്ടുള്ള പരിചയമുള്ളമാണ് ഇപ്പോൾ വിവാഹം ചെയ്യുന്നത്. കൂടാതെ സുരേഷ് ഗോപിയുടെ രണ്ടു മക്കൾ മാധവും ഗോകുലം തൻറെ സഹോദരയുടെ

വിവാഹത്തിനായി ഓടി നടക്കുന്നുണ്ട്. എന്തായാലും സുരേഷ് ഗോപിയുടെ മകളുടെ വിവാഹം മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിവാഹ റിസപ്ഷൻ വിശേഷങ്ങൾ അറിയാനും മലയാളികൾ കാത്തിരിക്കുകയായിരുന്നു. എന്തായാലും ഈ വീഡിയോസ് കൂടി വൈറലാക്കി മാറ്റിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ ഫാൻസും മറ്റും ആരാധകരും. കളറിൽ അതീന്നു സുന്ദരിയായി മാറിയിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ സുരേഷ് ഗോപിക്കും മകൾക്കും ഒട്ടനവധി ആളുകൾ ആശംസകളും ആയി എത്തിയിട്ടുണ്ട്. സുരേഷ് ഭാഗ്യം ഉള്ള പെൺകുട്ടിയാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. കാരണം പ്രൈം മിനിസ്റ്റർ ആണ് വിവാഹത്തിന് കൈപിടിച്ച് നൽകിയത് എങ്കിൽ ഇപ്പോൾ ഗവർണർ ആണ് ഇവർക്ക് മധുരം നൽകുന്നത്. കൂടാതെ ഒട്ടനവധി താരരാജാക്കന്മാർ ഈ വിവാഹത്തിൽ ആദ്യം മുതലേ പങ്കെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.