വില്ലത്തിയല്ല ഇനി ഒരുകുഞ്ഞിന്റെ ‘അമ്മ.!! മാനസപുത്രി ഗ്ലോറിയെ മറന്നോ? കുഞ്ഞാതിഥിയെ വരവേറ്റു അർച്ചന.!! | Archana Susheelan Happy News Viral

Archana Susheelan Happy News Viral : മാനസപുത്രി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് അർച്ചന സുശീലൻ.കൂടാതെ ബഡായി ബംഗ്ലാവിലെ താരമായ ആര്യയുടെ കുടുംബാംഗങ്ങളും കൂടിയാണ് അർച്ചന. മാനസപുത്രിയിലെ ഗ്ലോറി എന്ന കഥാപാത്രത്തെ ആർക്കും മറക്കാൻ ആവില്ല. വില്ലത്തിയായി പ്രേക്ഷകരുടെ ഇടയിലേക്ക് പല സീരിയലിലൂടെയും വന്നിട്ടുള്ള താരമാണ് അർച്ചന. കൂടാതെ ഒട്ടനവധി ആൽബം സോങ്ങുകളിലും താരം പ്രേക്ഷകർക്കും മുന്നിലേക്ക് വന്നിട്ടുണ്ട്. എൻറെ മാനസപുത്രി എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തെ ആളുകൾ ഇന്നും ഓർത്തുവയ്ക്കാനുള്ള കാരണം അർച്ചനയുടെ അഭിനയം തന്നെയാണ്.

നെഗറ്റീവ് റോൾ ആണെങ്കിൽ കൂടിയും വളരെ നല്ല രീതിയിൽ തന്നെയാണ് താരം അവതരിപ്പിച്ചത്. തൻറെ വില്ല കഥാപാത്രങ്ങളെ പ്രേക്ഷകർ ഇഷ്ടപ്പെടാറുണ്ട് എന്നാണ് താരം പറയാറുള്ളത്. നിരവധി സിനിമകളിലെ സഹതാരമായും താരം അഭിനയിച്ചിട്ടുണ്ട്. ഒരു ഡാൻസർ ആയി വന്നു മുൻനിര ഡാൻസർ ആയി മാറാനുള്ള കഴിവും താരത്തിനുണ്ട്. ഒരു ഹാഫ് നേപ്പാളി ഫാമിലി കൂടിയാണ് താരത്തിന്റെത്. മുൻപും താരത്തിന്റെ ഫാമിലി ഇൻറർവ്യൂസുകളും വന്നിട്ടുണ്ട്. താരത്തിന്റെ സഹോദരനായിരുന്നു ആര്യയെ വിവാഹം ചെയ്തിരുന്നത്. പിന്നീട് ഇവർ ഡിവോഴ്സ് ആണെങ്കിലും കുടുംബങ്ങൾ എല്ലാം നല്ല ബന്ധത്തിലാണ്. അർച്ചനയെ കൂടുതലായി ജനങ്ങൾ അറിയപ്പെടുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസിലൂടെ താരം തൻറെ ജീവിതരീതികളും തന്റെ

സ്വഭാവങ്ങളും എല്ലാം ആരാധകർക്കും മുന്നിൽ അറിയിച്ചു. അർച്ചനയെ ബിഗ് ബോസ് വഴിയും ഒട്ടനവധി ആരാധകർ ലഭിച്ചു. ബിഗ് ബോസ് സീസൺ വണ്ണിൽ ആയിരുന്നു അർച്ചന വന്നിരുന്നത്. താരം ഒരു സീരിയലിൽ തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെയായിരുന്നു താരം വിവാഹിതയായത്. 2014 മനോജ് യാദവ് ആണ് താരത്തെ വിവാഹം ചെയ്തത്. എന്നാൽ ഈ വിവാഹബന്ധം പിന്നീട് പിരിയുകയും. ഇതിനുശേഷം അമേരിക്കയിൽ താമസക്കാരനായ പ്രവീണിനെ താരം വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ വിവാഹവും ജീവിതവും എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വളരെ ലളിതമായി തന്നെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. താരം വിവാഹശേഷം സിനിമയിൽ നിന്നും സീരിയലിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് അമേരിക്കയിൽ തന്നെ താരവും ചേക്കേറുകയായിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന താരം താൻ ഒരു കുഞ്ഞിൻറെ അമ്മയാകാൻ പോകുന്നു എന്ന് വിശേഷവും ആരാധകർക്കായി പങ്കുവെച്ചിരുന്നു. പിന്നീട് താരം തൻറെ വളക്കാപ്പ് ചടങ്ങുകളും ബേബി ഷോറുകളും

ഫോട്ടോഷൂട്ടുകളും പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം വളരെയെല്ലാം പോസിറ്റീവായ കമൻറുകൾ ആണ് വരാറുള്ളത്. ഈ അടുത്ത ഇടയാണ് ഇവരുടെ രണ്ടാം വിവാഹ വാർഷികം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഈ സമയത്ത് തന്നെയാണ് അർച്ചനയുടെ ബർത്ത് ഡേ യും ഉണ്ടായിരുന്നത്. താരത്തിന്റെ കുഞ്ഞിനായയുള്ള കാത്തിരിപ്പിൻ ആയിരുന്നു ആരാധകർ. അന്ന് നിറവയറുമായി തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയും പ്രവീണിന് വിവാഹ വാർഷിക ആശംസകൾ നേരുകയും താരം ചെയ്തിരുന്നു. ഇപ്പോൾ ഇതാ വളരെ സന്തോഷകരമായ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. താരം തന്നെയാണ് തൻറെ instagram യിലൂടെ ഈ വിശേഷവാർത്ത ആരാധകർക്കായി പങ്കുവെച്ചത്. താനൊരു അമ്മയായിരിക്കുന്നു എന്നും അതൊരു ആൺകുട്ടിയാണെന്നും

എന്നാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പ്രവീണിന് ടാഗ് ചെയ്തു കൊണ്ടുള്ള ഒരു പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനു താഴെ ഒട്ടനവധി കമൻറുകൾ വന്നിട്ടുണ്ട്. എല്ലാവരും താരത്തിന് ആശംസകളും ആയിട്ടാണ് എത്തിയിരിക്കുന്നത്. താൻ വലിയ സന്തോഷവതിയാണ് എന്നും താരം പറഞ്ഞു. എന്തായാലും പുതിയ അതിഥിയെ കുടുംബാംഗങ്ങൾ എല്ലാം വരവേറ്റിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിൽ തനിക്ക് സന്തോഷിക്കാൻ ആയി ഒരു കുഞ്ഞതിഥി തന്നെയാണ് എത്തിയിരിക്കുന്നത് എന്നാണ് താരം പറഞ്ഞത്. ഡിസംബർ 28നാണ് താരം ഒരു അമ്മയായത്. ഈ ഡിസംബറിലെ തണലിൽ തനിക്ക് കിട്ടിയ ഒരു ഗിഫ്റ്റ് തന്നെയാണ് ഇത്. കുഞ്ഞിൻറെ ചിത്രങ്ങളൊന്നും പ്രദർശിപ്പിച്ചിട്ടില്ലെങ്കിലും താരത്തിന് ആശംസകൾ ആയി ആരാധകർ എത്തിയിട്ടുണ്ട്.

Readmore: ബിഗ് ബോസ് ശാലിനി നായർ വിവാഹിതയായി.!! വരൻ ഖത്തറിലെ ആരെന്നു കണ്ടോ?.!https://movietrend.in/bigg-boss-shalini-second-marriage-viral/

Leave A Reply

Your email address will not be published.