ബിഗ് ബോസ് ശാലിനി നായർ വിവാഹിതയായി.!! വരൻ ഖത്തറിലെ ആരെന്നു കണ്ടോ?.! ആരാധകരുടെ ആശംസാപ്രവാഹം.!! | Bigg Boss Shalini Second Marriage Viral

Bigg Boss Shalini Second Marriage Viral : ബിഗ് ബോസ് റിയാലിറ്റി ഷോ ഏറെ പ്രേക്ഷകപ്രീതി നേടിയെടുത്ത ഒരു റിയാലിറ്റി ഷോയാണ്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലെല്ലാം റിയാലിറ്റി ഷോകൾ വളരെ പ്രചാരം ലഭിച്ചിരുന്നു എങ്കിലും ബിഗ് ബോസിനാണ് കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചത്. കാരണം ഇതൊരു റിയൽ റിയാലിറ്റി ഷോ തന്നെയാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതിലൂടെ ഒട്ടനവധി സെലിബ്രിറ്റികളുടെ റിയൽ ക്യാരക്ടറും അവരുടെ ജീവിത സാഹചര്യങ്ങളും സ്വഭാവങ്ങളും എല്ലാം ജനങ്ങൾക്ക് മനസ്സിലായി. മലയാളത്തിലെ ബിഗ് ബോസ് പോസ്റ്റ് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ആണ്. മോഹൻലാൽ ആണ് ഇതിൻറെ അവതാരകനായി എത്തുന്നത്. ഇതിലൂടെ ഒട്ടനവധി സിനിമ സീരിയൽ തുടങ്ങി വിവിധ കലാരംഗങ്ങളിൽ ശോഭിച്ച താരങ്ങൾ ജനങ്ങൾക്ക് ഇടയിലേക്ക് വന്നു. . ഇതിലൂടെ പ്രേക്ഷകപ്രീതി നേടിയെടുത്ത താരമാണ് ശാലിനി. നിരവധി മോഡലിംഗ് പരിപാടികളിലൂടെ ആരാധകർക്ക് അറിയുന്ന ഒരാളായിരുന്നു ശാലിനി. പേര് പോലെ തന്നെ ശാലീന സൗന്ദര്യമുള്ള താരം രണ്ടാഴ്ച മാത്രമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഉണ്ടായിരുന്നെങ്കിലും ഒട്ടനവധി ഫാൻസിനെ നേടിയെടുക്കാൻ താരത്തിനായി. ബിഗ്. ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായെങ്കിലും യൂട്യൂബിലൂടെ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വന്ന താരങ്ങളുടെ വീട്ടിലേക്ക് പോവുകയും അവരുടെ

വിശേഷങ്ങൾ ആരാധകർക്ക് എത്തിക്കുകയും ചെയ്തിരുന്നു. ശാലിനിക്ക് ആദ്യവിവാഹം കഴിഞ്ഞതാണെന്നും ഇതിൽ ഒരു കുഞ്ഞു താരത്തിന്റെ ചില വീഡിയോയിൽ പറഞ്ഞിരുന്നു. ഒട്ടനവധി സൈബർ അറ്റാക്കുക നേരിടേണ്ടിവന്ന ഒരാളുകൂടിയാണ് ശാലിനി എന്നാൽ ഇതിൽ നിന്നൊക്കെ ഉയർത്തെണീറ്റ് തന്റേതായ ഒരു ഇടം നേടിയെടുക്കാൻ ശാലിനി ശ്രമിച്ചിരുന്നു. താരം തന്നെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകർക്കായി യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവെക്കാറുണ്ട്. തന്റെ കുടുംബ സാഹചര്യവും തൻറെ. സന്തോഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി താരം പങ്കുവെക്കാറുണ്ട്. തനിക്കു നേരെ ഉയർന്നു വന്ന അക്രമണങ്ങളെല്ലാം താരം അതിൻറെ തായ് രീതിയിൽ തന്നെ തക്കതായ മറുപടി നൽകാറുമുണ്ട്.. താൻ ജീവിക്കുന്നത് തൻറെ കുടുംബത്തിനുവേണ്ടിയാണെന്നും അവരുടെ സന്തോഷത്തിനു വേണ്ടിയാണെന്നും ഇടയ്ക്കിടെ ശാലിനി പറയാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഒരു പ്രധാനപ്പെട്ട സന്തോഷം മാത്രമേ സന്തോഷ വാർത്തയാണ് താരം തന്റെ instagram ഇലൂടെ പങ്കുവെച്ചത്.. വളരെ സർപ്രൈസ് ആയി തന്നെയാണ് ഈ വിശേഷം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തൻറെ ജീവിതത്തിലേക്കും തന്റെ മകൻറെ ജീവിതത്തിലേക്കും പുതിയ ഒരാൾ കടന്നു വന്നിരിക്കുന്നു . ഇന്ന് തൻറെ വിവാഹമായിരുന്നു. ഗുരുവായൂർ കണ്ണൻറെ മുന്നിൽ വെച്ച് ദിലീപേട്ടൻ എൻറെ കഴുത്തിൽ താലി ചാർത്തി.. വിവാഹത്തിൻറെ ചിത്രങ്ങൾക്കൊപ്പം താരംകുറിച്ച വാക്കുകളാണ് വൈറലാകുന്നത് തനിക്ക് എന്ത് എഴുതണം എന്ന് അറിയില്ല വിരലുകൾ എല്ലാം നിശ്ചലമാകുന്ന ഒരു നിമിഷം ആണിത്. പ്രിയപ്പെട്ടവർക്കായി താൻ പങ്കുവെക്കുന്നത് നെഞ്ചകം വിറക്കുന്ന ഒരു വിശേഷം തന്നെയാണ്. ഈ സമൂഹത്തിനുമുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയ ഒരു പെണ്ണാണ് താൻ തനിക്കൊരു കുഞ്ഞുമുണ്ട് ഈ

കുടുംബത്തിനുള്ള മുന്നോട്ടുള്ള ചുവടുവെപ്പിൽ കൂട്ടായി ഒരാൾ വന്നിരിക്കുകയാണ് ഞാൻ ഇന്ന് വിവാഹിതയാകുന്നു എൻറെ കഴുത്തിൽ താലി ചാർത്തിയത് ദിലീപേട്ടൻ ആണ് ഗുരുവായൂരപ്പനെ സാക്ഷിയാക്കി താൻ ഇന്ന് വീണ്ടും വധു ആവുകയാണ് ഏറെ പ്രതീക്ഷകളോടെ ഈ വാർത്ത താൻ ആരാധകർക്ക് ആയി പങ്കുവെക്കുന്നു . എല്ലാവരുടെയും പ്രാർത്ഥനകൾ എനിക്ക് വേണം. ഇങ്ങനെ വികാരനിർഭരമായ വാക്കുകളാണ് താരം instagram ലൂടെ പങ്കുവെച്ചത്. എന്തായാലും വളരെ സർപ്രൈസിങ് ആയ ഈ ന്യൂസിന് സെലിബ്രിറ്റീസ് അടക്കം നിരവധി ആരാധകർ ആശംസകൾ ആയി എത്തിയിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് ശാലിനിക്ക് ആശംസകൾ ആയി എത്തിയിരിക്കുന്നത്. അത്രയേറെ ബുദ്ധിമുട്ടായ ഒരു ജീവിതമാണ് ഇതുവരെ ജീവിച്ചിരുന്നെങ്കിലും ഇനിയങ്ങോട്ട് ശാലിനിക്ക് നന്മയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം തന്നെ ഉണ്ടാകട്ടെ എന്നാണ് ആരാധകർ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ സിമ്പിൾ ആയ കല്യാണം വൈറലായി.

Leave A Reply

Your email address will not be published.