മധുരം വെപ്പും മഞ്ഞൾ കുളിയും.!! സുനിമോൾടെ കുട്ടികല്യാണം; മകളെ പൊന്നുകൊണ്ടുമൂടി ബഷീർ ബാഷി,!! | Basheer Bashi Daughter Sunaina Happy News Viral

Basheer Bashi Daughter Sunaina Happy News Viral : ബിഗ്ഗ്‌ബോസ് എന്നാ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്കു സുപരിചിതനായി മാറിയ വ്യക്തിയാണ് ബഷീർ ബഷി.ഇദ്ദേഹത്തെ മാത്രമല്ല ഇദ്ദേഹത്തിന്റെ കുടുബത്തിന്റെയും ആരാധകരാണ് മലയാളികൾ.ഏറ്റവും അതികം പ്ലേ ബട്ടൺ യൂട്യൂബിൽ നിന്നും ലഭിച്ച കുടുംബം എന്ന് തന്നെ പറയാം.കാരണം ബഷീർ ബഷിക്കു രണ്ടു ഭാര്യമാർ ആണുള്ളത്.സുഹാന ബഷീർ ബശിയും മശൂര ബഷീർ ബശിയും.ബിഗ്ഗ്‌ബോസ്സിൽ വരുന്നതിനു മുന്നേ തന്നെ ആളുകൾക്കിടയിൽ അവതാരകൻ ആയും മോഡൽ ആയും

തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് ബഷീർ ബഷി.വളരെ ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യത്തിൽ നിന്നും സ്വന്തം കഴിവ് കൊണ്ടും പ്രയത്നം കൊണ്ടും മാത്രം എല്ലാ നേടിയെടുത്ത വ്യക്തി കൂടിയാണ് ബഷീർ ബഷി.ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ സുഹാനയിൽ രണ്ടു മക്കൾ ആണുള്ളത് സുനൈന പിന്നെ zeikam ഇവർക്കു എല്ലാവർക്കും യൂട്യൂബ് ചാനലും സ്വന്തമായിട്ടുണ്ട്.ബഷീറിന്റെ രണ്ടാമത്തെ ഭാര്യ ആണ് മംഗളൂർ വാസിയായമഷൂറ.ഇവരുടെ പ്രണയ വിവാഹവും എല്ലാം വളരെ വിവാദം തന്നെയാ ആയിരുന്നു.എന്നാൽ ഇപ്പോൾ മഷൂറ മില്യൺ വ്യൂ ഉള്ള ചാനലിന്റെ ഓണർ കൂടിയാണ്.ഇവർക്കും ഒരു മകൻ അടുത്തിടെ ആണ് ജനിച്ചത്.ബഷീർ ബഷി ഇവരുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ്

ചാനലിലൂടെ ആരാധകർക്കായി പങ്കു വെക്കാറുണ്ട്.മഷൂറയുടെ ചാനലിൽ ആണ് അധികവും വീഡിയോ ഇവർ ഇടാറുള്ളത്.ഇവരുടെ ബർത്ഡേ വ്ലോഗ് ഡെയിലി വ്ലോഗ് തുടങ്ങി ട്രാവൽ വ്ലോഗ് വരെ ഉള്ളവയ്ക്കൊക്കെ ആരാധകർ ഏറെയാണ്.ഇപ്പോഴുതാ ഇവരുടെ കുടുബത്തിലെ ഒരു വലിയ സന്തോഷം തന്നെയാണ് ഇവർ ആരാധകർക്കു ആയി പങ്കുവെച്ചിരിക്കുന്നത്.ഇവരുടെ മൂത്തമകളായ സുനൈനയുടെ കുട്ടികല്യാണം.കൊച്ചിയിൽ താമസമുള്ള ഇവരുടെ അവിടുത്തെ ആചാരങ്ങൾക്കു അനുസരിച്ചാണ് പരുപാടി നടക്കുന്നത്.ഈ വിഡിയോയിൽ മകളെ പറ്റി വളരെ സന്ദോഷത്തോടുകൂടെ മൂന്ന് പേരും സംസാരിക്കുണ്ട്.സുഹാന വളരെ അതികം സന്തോഷട്ജിൽ തന്നെയാണ്.ബഷീർ പറഞ്ഞത് ഇപ്പോ തനിക് ഉത്തരവാദിത്യം കുറച്ചു കൂടി കൂടി എന്നും ഒരു മകളുടെ ഉപ്പയായി ഇരിക്കൽ കുറച്ചു കൂടുതൽ റെസ്പോൺസിബിലിറ്റി ആണെനും ആണ് പറഞ്ഞത്.മഷൂറ ആണെങ്കിൽ തനിക് അവൾ ഒരു കളിക്കൂട്ടുകാരിയെ പോലെ

ആണെന്മാണ് പറഞ്ഞത്.പരുപാടി വളരെ ഗംഭീരമായി തന്നെ ബഷീർ നടത്തുണ്ട്.കുടുംബങ്ങൾ എല്ലാവരും ചേർന്നു സുനൈനയെ അണിയിച്ചൊരുക്കുകയും മധുരം നൽകുകയും ചെയുന്നുണ്ട്.കൂടാതെ ബഷീർ മോൾക്കായി എടുത്ത സർപ്രൈസ് ഗോൾഡ് ഗിഫ്റ്റും കാണിക്കുണ്ട്.എന്തായാലും സുനൈനയ ഇത്ര വലിയ കുട്ടി ആയതിൽ അൽബുദ്ധത്തിലാണ് ആളുകൾ.വളരെ സുന്ദരി ആയിട്ടുണ്ടെന്നും ആരാധകർ പറയുണ്ട്.വളരെ പെട്ടന് തന്നെ വീഡിയോ വൈറൽ ആകുകയും ചെയ്തു.വളരെ ആർഭാടം ആയി തന്നെയാണ് ബഷീർ തന്റെ മകളുടെ കുട്ടി കല്യാണം നടത്തിയത്.ഗോൾഡിന്റെ മാലയും വളകളുമാണ് മകൾക്കായി ബഷീർ നൽകിയത്.കൂടാതെ സുനൈനയുടെ

ഫോട്ടോഷൂട്ടും നടന്നു.രണ്ടു ഭാര്യമാരെയും ഒരേ പോലെ നോക്കുന്ന ബഷീറിന്റെ ചാനലുകൾക് എല്ലാം വളരെ ആരാധകർ ഉണ്ട്.വളരെ ആർഭാടം ആയി തന്നെയാണ് ബഷീർ തന്റെ മകളുടെ കുട്ടി കല്യാണം നടത്തിയത്.ഗോൾഡിന്റെ മാലയും വളകളുമാണ് മകൾക്കായി ബഷീർ നൽകിയത്.കൂടാതെ സുനൈനയുടെ ഫോട്ടോഷൂട്ടും നടന്നു.രണ്ടു ഭാര്യമാരെയും ഒരേ പോലെ നോക്കുന്ന ബഷീറിന്റെ ചാനലുകൾക് എല്ലാം വളരെ ആരാധകർ ഉണ്ട്.അതുകൊണ്ടു തന്നെ ഇവർ ഇടുന്ന എല്ലാ വിഡിയോയോസും വളരെ പെട്ടന്നു തന്നെ വൈറൽ ആയിമാറുകയും ചെയ്യാറുണ്ട്.എന്തായാലും ബഷീറിനും മോൾക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ.കുടുംബങ്ങൾ എല്ലാവരും ഒത്തുചേർന്ന ഒരു പരുപാടി കൂടിയായിരുന്നു ഇത്.

Leave A Reply

Your email address will not be published.