ഗുരുവായൂർ കണ്ണനുമുന്നിൽ നൃത്താർച്ചന.!! ദിവ്യ ഉണ്ണി ഇരുപതാം വാർഷികം ആഘോഷിച്ചതിങ്ങനെ.!! വൈറലായി വീഡിയോ.!! | Divya Unni Nritharchana At Guruvayur

Divya Unni Nritharchana At Guruvayur: മലയാളത്തിലെ എവർഗ്രീൻ നായികമാർ എന്ന് പറയാനാകുന്ന ഒട്ടനവധി നായികമാർ നമുക്കുണ്ടായിട്ടുണ്ട്. ഇവരുടെയൊക്കെ സിനിമകൾ കാണാൻ മലയാളികൾ ഇന്നും ആഗ്രഹിക്കുന്നുണ്ട്. സുന്ദരമായ കണ്ണുകൾ അല്ലെങ്കിൽ ചിരി ഇങ്ങനെയുള്ള ചില പ്രത്യേകതകളാണ് ഈ നായികമാരെ മലയാളികളുടെ മനസ്സ് ഇടം നേടിക്കൊടുക്കാനുള്ള കാരണം. ഇതിൽപ്പെട്ട താരമാണ് ദിവ്യ ഉണ്ണി. ക്ലാസിക്കൽ ഡാൻസ് വഴിയാണ് താരം സിനിമയിലേക്ക് എത്തിയത്. ദിവ്യ ഉണ്ണി അഭിനയിച്ച ഒട്ടുമിക്ക പടങ്ങളും ഏറെ ഇഷ്ടപ്പെടുന്ന.

താണ് മലയാളികൾ. ജയറാം മോഹൻലാൽ ദിലീപ് മമ്മൂട്ടി തുടങ്ങി ഒട്ടനവധി താര രാജാക്കന്മാരുടെ കൂടെ ഒപ്പം നിന്ന് അഭിനയിക്കുകയും നായികയാവുകയും ചെയ്ത താരങ്ങളിൽ പെട്ട ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടു നിന്നതാരം പിന്നീട് അറിയപ്പെടുന്ന നർത്തകിയായി മാറി. വിടർന്ന കണ്ണുകളും സുന്ദരമായ പുഞ്ചിരികളുള്ള ഈ താരത്തെ മറക്കാൻ ഒരു മലയാളിക്ക് ആകില്ല മലയാള സിനിമയിൽ ഒട്ടനവധി നർത്തകി മാർ

ഉണ്ടായിട്ടുണ്ട് ശോഭന യൊക്കെ ക്ലാസിക്കൽ ഡാൻസിന്റെ ഉസ്താദുമാരിൽ പെട്ടവരാണ് ഇതിൽ പെട്ട ഒരു താരം കൂടിയാണ് ദിവ്യ ഉണ്ണി താരത്തിന്റെ അനിയത്തിയായ വിദ്യാ ഉണ്ണിയും മലയാള സിനിമയിൽ നായികയായി എത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ സിനിമ അതിലൂടെയാണ് വിദ്യ ഉണ്ണി. മലയാള സിനിമയിൽ എത്തിയത് വിവാഹശേഷം വിദ്യ ഉണ്ണിയും സിനിമയിൽ നിന്നും ഇടവേള എടുത്തു. ഇന്ന് ദിവ്യ ഉണ്ണി ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി തുടങ്ങി ക്ലാസിക്കൽ കലകൾ പഠിപ്പിക്കുന്ന ഡാൻസ് ടീച്ചർ കൂടിയാണ് ഇവർക്ക് അമേരിക്കയിൽ സ്വന്തമായി ഡാൻസ് സ്കൂളും ഉണ്ട്. ഒട്ടനവധി ക്ഷേത്രങ്ങളിൽ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കാൻ ദിവ്യ ഉണ്ണി എത്താറുണ്ട്. ബാലതാരമായി ആണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ എത്തിയത് എങ്കിലും വളരെയധികം നല്ല സിനിമകളിലെ നായികയാക്കാൻ താരത്തിനായി. മലയാളം മാത്രമല്ല തെലുങ്ക് കന്നട തമിഴ് തുടങ്ങിയ അന്യഭാഷകളിലും താരം തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദിലീപിൻറെ നായികയായി കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി നായിക വേഷത്തിൽ എത്തുന്നത്. ഇതിൽ ദിലീപ് ആയിരുന്നു ദിവ്യ ഉണ്ണിയുടെ നായകനായി എത്തിയത്. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി തുടങ്ങി നായികയായി തിളങ്ങാനും ഇവരുടെ സിനിമകളിലെ കേന്ദ്ര കഥാപാത്രമായി മാറാനും താരത്തിനായി. ഉസ്താദ് എന്ന സിനിമയിൽ മോഹൻലാലിൻറെ അനിയത്തിയായി ദിവ്യ ഉണ്ണി അഭിനയിച്ചത് മലയാളികൾക്ക് മറ ക്കാനാവില്ല. ആകാശഗംഗയിലെ അഭിനയത്തിന് വളരെയധികം കയ്യടി നേരെ േടാന്‍ താരത്തിനായി മലയാളത്തിലെ ഏറ്റവും നല്ല ഹൊറർ സിനിമ ഇന്ന് വിശേഷിപ്പിക്കാൻ ഇന്ന് കഴിയുന്ന ഒരു സിനിമയായിരുന്നു ആകാശഗംഗ അനേകായിരം കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളാണ് ദിവ്യ ഉണ്ണിയുടെ ഡാൻസ് സ്കൂൾ. അമേരിക്കയിൽ തന്നെ ആണ് താരം.

ഇപ്പോൾ ഇതാ 20 വർഷമായി തൻറെ നൃത്ത അധ്യാപക ജീവിതം തുടങ്ങിയിട്ട്. ഇതിൻറെ വാർഷികം ആഘോഷിക്കാനായി ഗുരുവായൂർ അമ്പലത്തിൽ എത്തിയിരിക്കുകയാണ് താരം. ഇതിൻറെ ഭാഗമായി താരത്തിന്റെ ഒരു മനോഹരമായ ക്ലാസിക്കൽ പെർഫോമൻസും നടന്നു. തന്റെ ഡാൻസ് സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം ആണ് താരം കണ്ണനുവേണ്ടി നൃത്ത അർച്ചന ചെയ്യാൻ എത്തിയത്. കുചേല ദിനമായ ദിവസമാണ് താരം ഇതിനായി തിരഞ്ഞെടുത്തത് ഗുരുവായൂരിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ചാണ് താരത്തിന്റെ മനോഹരമായ നൃത്തം നടന്നത് എന്തായാലും താരത്തിന്റെ കാണാ നും നൃത്തം കാണാനും ഒട്ടനവധി ആളുകൾ. എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഇപ്പോൾ.

Leave A Reply

Your email address will not be published.