വർഷങ്ങളുടെ കാത്തിരിപ്പിൽ അച്ഛന്റെ കുഞ്ഞഥിതി എത്തി.!! മേക്കപ്പ് ആര്ടിസ്റ് വികാസ് ഇനി നാരായണിയുടെ അച്ഛൻ.!! | Celebrity Makeup Artist Vikas Happy News

Celebrity Makeup Artist Vikas Happy News : മേക്കപ്പ് എന്നത് ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ധാരാളം മേക്കപ്പ് ആർട്ടിസ്റ്റുകളും നമുക്കിടയിലുണ്ട്. ഇത്തരത്തിൽ ആളുകൾക്കിടയിൽ സുപരിചിതനായി മാറിയ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് വികാസ്. ട്രഡീഷണൽ മേക്കപ്പിന് ഏറെ മുൻഗണന കൊടുക്കുന്ന ഒരു താരമാണ് വികാസ്. വികാസ് വി കെ എസ് എന്ന സോഷ്യൽ മീഡിയയിലൂടെയും സ്വന്തമായിട്ടുള്ള യൂട്യൂബ് ചാനലിലൂടെയും തൻറെ മേക്കപ്പിന്റെ കഴിവുകളും ഇതിലൂടെ

ഒട്ടനവധി മേക്കപ്പുകൾ നടത്തിയ വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇതിലൂടെ ഒട്ടനവധി ആളുകളാണ് വികാസിന് ആരാധകരായിട്ടുള്ളത്.. സാധാരണ ആളുകളുടെ മാത്രമല്ല സെലിബ്രിറ്റികളുടെയും ഇഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ഗുരുവായൂരിൽ ആണ് വികാസ് താമസിക്കുന്നത്. സ്ത്രീകൾ മാത്രമല്ല മേക്കപ്പ് ആർട്ടിസ്റ്റുകളിൽ പുരുഷന്മാരും ഇപ്പോൾ തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. . അതിലൊരാൾ തന്നെയാണ് വികാസ്. ഒരുപാട് നാളായി ഈ ഫീൽഡിൽ വർക്ക് ചെയ്യുകയും സ്വന്തമായി ഒരു പേരെടുക്കാൻ സാധിക്കുകയും ചെയ്ത ആളാണ്. നിരവധി സെലിബ്രിറ്റി ആർട്ടിസ്റ്റുകളും വികാസിന്റെ സുഹൃത്തുക്കളായി

മാറിയത് ഇതിലൂടെയാണ്. പഞ്ചരത്നങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന വിവാഹത്തിന് മേക്കപ്പ് ചെയ്താണ് വികാസ് വൈറൽ ആയത്. നിരവധി സിനിമ താരങ്ങളുടെ മേക്കപ്പ് ചെയ്യാനും ഫോട്ടോഷൂട്ടുകളിൽ ഭാഗമാകാനും താരത്തിനായി. വികാസിന്റെ രണ്ടാം വിവാഹം 2021 ഫെബ്രുവരി 12ന് ആയിരുന്നു. വികാസിന്റെ മേക്കപ്പ് വീഡിയോകൾ പലരും കണ്ടിട്ടുണ്ടെങ്കിലും താരത്തിന്റെ ഫാമിലി പറ്റിയോ മറ്റു വിവരങ്ങളോ ഒന്നും ആർക്കും അറിയില്ലായിരുന്നു. വിവാഹത്തിൻറെ സമയത്താണ് താരത്തിനെ കൂടുതലായി ആരാധകർ അറിയപ്പെടുന്നത്. ഗുരുവായൂരിൽ വച്ചിട്ടാണ് എന്ന യുവതിയെ. വികാസ് വിവാഹം ചെയ്തത് വിവാഹത്തിന് വികാസ് തന്നെയാണ് ഷെറിന് മേക്കപ്പ് ചെയ്തത്.

ഇതും വളരെയധികം വൈറലായിരുന്നു. അന്ന് തന്നെ എല്ലാവരും വികാസിനെ ആശംസകൾ ആയി എത്തിയിരുന്നു. ട്രഡീഷണൽ മേക്കപ്പിനെ ഏറെ മുൻഗണന കൊടുക്കുന്ന വികാസിന്റെ ബ്രൈഡ്സ് എല്ലാം വളരെ സന്തോഷവതികൾ ആയിരുന്നു. മാത്രമല്ല ബെഡ്സിന് മാത്രമല്ല ഇവരുടെ കുടുംബങ്ങൾക്കും വികാസ് മേക്കപ്പ് ചെയ്യുന്ന വീഡിയോകൾ വൈറലാകാറുണ്ട്. വിവാഹശേഷം നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും യൂട്യൂബ് വീഡിയോകളിലെയും വികാസ ഭാര്യയും ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. പിന്നീട് വികാസിന്റെ ഭാര്യ പ്രഗ്നൻറ് ആയതും വളരെ സർപ്രൈസ് ആയി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.l ഒരുപാട് ആരാധകർ ആശംസകളും ആയി എത്തി. ഇതിനുശേഷം ഓരോ ചടങ്ങുകളും വികാസ് തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെച്ചു. വളക്കാപ്പും ഫോട്ടോഷോട്ടുകളും വൈറലായി മാറിയിരുന്നു. ഇതിനുള്ള കാരണം ഇതിനെയെല്ലാം മേക്കപ്പ് ചെയ്തത് വികാസ് തന്നെയാണ് എന്നതാണ്. ഭാര്യക്ക് മേക്കപ്പ് ചെയ്യുന്ന വീഡിയോകൾ ആരാധകർ ഏറെ ആസ്വദിച്ചാണ് കാണുന്നത്. . അടുത്തിടെയാണ് ഷെറിന്റെ വളക്കാപ്പ് നടത്തിയത്. കൂടാതെ 2 രീതിയിലുള്ള ഫോട്ടോഷൂട്ട് നടത്തി. ഇതിനെല്ലാം വികാസ് തന്നെയാണ്

മേക്കപ്പ് ചെയ്തത്. വളരെയധികം നല്ല പോസിറ്റീവ് കമന്റുകളാണ് ഇതിനെല്ലാം ലഭിച്ചത്. ഇതിനുശേഷം ഒരു ചാനലിലെ ഇൻറർവ്യൂ ആണ് താരം തൻറെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞത്. ഇതിൽ തനിക്കൊരു പെൺകുട്ടി ജനിക്കണം എന്നാണ് താരം ആഗ്രഹിച്ചത് എന്ന് പറയുന്നു. കൂടാതെ പെൺകുട്ടിയാണെങ്കിൽ നാരായണി എന്നും ആൺകുട്ടിയാണെങ്കിൽ നാരായണൻ എന്നുള്ള പേരാണ് താൻ ഇടാൻ പോകുന്നത് എന്ന് ഇതിൽ പറഞ്ഞു. ഇപ്പോൾ ഇതാ താരത്തിന് ഒരു പെൺകുഞ്ഞ് തന്നെയാണ് ജനിച്ചിരിക്കുന്നത്. ഹോസ്പിറ്റലിൽ നിന്നും എൻറെ കുഞ്ഞിനെ കൈകളിൽ എടുത്ത് നിൽക്കുന്ന വികാസിന്റെ ചിത്രങ്ങൾ ഇപ്പോൾ ആകുന്നു. അങ്ങനെ നാരായണീ എത്തി എന്നുള്ള കമൻറുകൾ ആണ് ഇതിനു വരുന്നത്. എന്തായാലും വികാസിനെ ആശംസകൾ ആയി ഒട്ടനവധി ആരാധകർ എത്തിയിട്ടുണ്ട്. ഈ ചിത്രം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അച്ഛന് മേക്കപ്പ് ഇടാനായി ഒരു കുഞ്ഞു അതിഥിയെത്തി എന്നാണ് ആരാധകർ പറയുന്നത്.

Leave A Reply

Your email address will not be published.