ജയറാം കുടുംബത്തിലെ ആഡംബര കല്യാണം?.!! വെള്ള ഗൗണിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ.!! | Actor Jayaram Daughter Happy News Viral

Actor Jayaram Daughter Happy News Viral : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെത്. ജയറാം മോഹൻലാൽ മമ്മൂട്ടി എന്നിവർക്കൊപ്പം തിളങ്ങിനിൽക്കുന്ന ഒരു താരമാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് മറ്റു ഭാഷകൾ തുടങ്ങിയ വകളിൽ ജയറാം. തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജയറാം സിദ്ദിഖ് ജഗദീഷ് തുടങ്ങിയവരുടെ കാലഘട്ടം മലയാളികൾക്ക് മറക്കാനാവാത്തതാണ്. ജയറാമിന്റെത് ഒരു താര കുടുംബം ആണെന്ന് പറയാൻ കാരണം ജയറാം വിവാഹം ചെയ്തത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമായ പാർവതിയെയാണ്.

അശ്വതി എന്നാണ് യഥാർത്ഥ പേരെങ്കിലും മലയാള സിനിമയിൽ അറിയപ്പെട്ട നടിയായിരുന്നു പാർവതി. ശോഭന ഊർവ്വശി എന്നിവർക്കൊപ്പം തിളങ്ങി നിന്നിരുന്ന താരമായ. പാർവതി നിരവധി ജയറാം പടത്തിൽ നായികയായി വന്നിട്ടുണ്ട് ഇങ്ങനെയുള്ള പരിചയത്തിൽ നിന്നും തുടങ്ങിയ പ്രണയത്തിൽ ഇവരുടെ വിവാഹം നടക്കുകയായിരുന്നു. തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിൽ തന്നെ അഭിനയം നിർത്തിവെച്ച് കുടുംബജീവിതത്തിലേക്ക്

കാലെടുത്തു വയ്ക്കുകയായിരുന്നു പാർവതി. ഇവരുടെ രണ്ടു മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും താരങ്ങൾ തന്നെയാണ്. ഇതിൽ മൂത്തമകനായ കാളിദാസ് അച്ഛൻറെ ഒപ്പം ബാലതാരമായി തുടങ്ങിയതാണ്. അപ്പുവിന്റെ വീട് എന്ന സിനിമയിൽ തൻറെ കഴിവ് തെളിയിക്കാൻ. കാളിദാസനായി കൂടാതെ മികച്ച നല്ല പടങ്ങളും മലയാളത്തിൽ നിന്ന് കാളിദാസനും ലഭിച്ചു. എന്നാൽ മലയാള സിനിമയെക്കാൾ കാളിദാസിനെ വരവേറ്റത് തമിഴ് സിനിമ ലോകമാണ്. മാളവിക. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറച്ചെങ്കിലും പിന്നീട് അഭിനയത്തിലേക്ക് കടന്നില്ല പലപ്പോഴും തനിക്ക് സിനിമ മോഹം ഉണ്ടെന്നു പറഞ്ഞെങ്കിലും താരത്തിന്റെ നായികയായിട്ടുള്ള വരവിനെ കാത്തിരിക്കുകയാണ് മലയാളികൾ. സോഷ്യൽ മീഡിയയിലൂടെ വളരെയധികം ഫേമസ്

ആണ് മാളവികയും കാളിദാസമെല്ലാം. ഈ അടുത്തിടെയാണ് കാളിദാസിന്റെ പ്രണയിനിയെ കാളിദാസ് ആളുകൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയും പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ ഇവർ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. തരിണി എന്ന മോഡൽ മോഡലും പരസ്യചിത്രാ നായികയുമായ താരത്തെയാണ് കാളിദാസ് തൻറെ ജീവിതസഖിയായി തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ സർപ്രൈസ് ആയിട്ടാണ് ഇവരുടെ വിവാഹ നിശ്ചയം ഈ അടുത്തിടെ കഴിഞ്ഞത്. ഇതിൻറെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറൽ ആയിരുന്നു. ഇതിനു മുന്നേ തന്നെ മാളവികയും തൻറെ കാമുകനെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരുന്നു. ബിസിനസ് കാരനായ നവനീത് ആണ് മാളവികയുടെ വരൻ. കാളിദാസന്റെ വിവാഹനിശ്ചയത്തിന് അന്നുതന്നെ മാളവികയുടെ വിവാഹനിശ്ചയം അടുത്തുതന്നെ ഉണ്ടാവുകയും ചെയ്യുമെന്നും മാളവികയുടെ

വിവാഹമാകും. ആദ്യം എന്നും പാർവതി ആരാധകരോട് പറഞ്ഞിരുന്നു ഇതനുസരിച്ച് ഈ കഴിഞ്ഞ ദിവസം വളരെ സർപ്രൈസ് ആയിത്തന്നെ മാളവികയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ചുകൊണ്ടുള്ള വിവാഹനിശ്ചയത്തിൽ വളരെ സുന്ദരി ആയിട്ടാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. കാളിദാസിനെ കൈപിടിച്ച് മാളവിക വേദിയിലേക്ക് വന്നു. ജയറാം വിവാഹ നിശ്ചയത്തിനു ശേഷം നടത്തിയ സ്പീച്ചും വളരെ കണ്ണുനനയിക്കുന്നതായിരുന്നു. കാളിദാസനെയും മാളവികയും തൻറെ നെഞ്ചോട് ചേർത്തുവെച്ച്. വളർത്തിയതാണെന്ന് ജയറാമിന്റെ വാക്കുകളിൽ നിന്നും ആരാധകർക്ക് മനസ്സിലാകും തൻറെ മകൾക്ക് താനെന്നും സിൻഡ്രല്ലയുടെ കഥയാണ് പറഞ്ഞിരുന്നത് എന്നും ഒരു രാജകുമാരൻ വരുമെന്നും പറയാറുണ്ടായിരുന്നു.. അതേപോലെ ഇപ്പോൾ ഒരു രാജകുമാരൻ തന്നെയാണ് തൻറെ മകൾക്ക് ലഭിച്ചിരിക്കുന്നത് എന്ന് ജയറാം പറഞ്ഞു അന്ന് എല്ലാവരെയും കരയിപ്പിച്ചു

കൊണ്ടായിരുന്നു ജയറാമിന്റെ വാക്കുകൾ. ഇതിനുശേഷം ഇവരുടെ റിസപ്ഷനും നടന്നു. വിവാഹനിശ്ചയ സൽക്കാരം വളരെ ഗംഭീരമായി തന്നെ. ജയറാം നടത്തി വിവാഹനിശ്ചയത്തിന്റെ അന്ന് മാളവിക ക്രീം കളറിലുള്ള ലഹങ്കയാണ് ധരിച്ചിരുന്നത്. എന്നാൽ വിരുന്നിൽ താരം ധരിച്ചത് വൈറ്റ് കളറിലുള്ള ഗൗൺ ആണ്. നവനീത് കോട്ടും ഷർട്ടും . ഒരു ക്രിസ്ത്യൻ ലുക്കിൽ വന്ന മാളവികയെ കാണാൻ വളരെയധികം സുന്ദരിയായിരുന്നു. . ഇതിൻറെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. താൻ ഏറെ ഭാഗ്യവതിയാണെന്നും തൻറെ പ്രിൻസിന്റെ ഒപ്പം വിവാഹനിശ്ചയം നടന്നതിൽ താനേറെ സന്തോഷവതി ആണെന്നും താരം കുറിച്ചു. ചിത്രങ്ങൾക്ക് ഒട്ടനവധി താരങ്ങളും ആരാധകരും കമന്റുമായി വന്നിട്ടുണ്ട്. ചിത്രങ്ങളിൽ താരം വളരെയധികം മനോഹരിയായ തന്നെ കാണപ്പെടുന്നു. എന്തായാലും ജയറാമിന്റെ രണ്ടു മക്കളുടെയും വിവാഹനിശ്ചയം കഴിഞ്ഞതും ഇനി ഇവരുടെ വിവാഹം എന്നാണെന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave A Reply

Your email address will not be published.