സുരേഷ് ഗോപിയുടെ മകൾ വിവാഹിതയായി.!! നരേദ്ര മോദിയുടെ ആശീർവാദത്തോടെ കല്യാണം.!! വിവാഹറിസപ്ഷനിൽ തിളങ്ങി ഭാഗ്യമോൾ.!! | Suresh Gopi Daughter Marriage Highlight

Suresh Gopi Daughter Marriage Highlight : മലയാളികൾ ഒന്നാകെ കാത്തിരുന്ന കല്യാണം മാമാങ്കം ആയിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് കല്യാണം. സുഹൃത്തായിരുന്നു ശ്രേയസ് മോഹൻനെയാണ് സുരേഷ് ഗോപിയുടെ മകൾ വിവാഹം ചെയ്യുന്നത്. ഗുരുവായൂർ വച്ചാണ് താലികെട്ട് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവാഹത്തിന് വിശിഷ്ട അതിഥിയായി എത്തി. സുരക്ഷയിൽ ആയിരുന്നു ഗുരുവായൂർ അമ്പലവും പ്രദേശങ്ങളും. കേരളം ഒട്ടാകെ കാത്തിട്ട് കല്യാണം തന്നെയാണെന്ന്. ഇതിനെ പറയാം കാരണം. ഒട്ടനവധി താര രാജാക്കന്മാർ ഈ കല്യാണത്തിന് എത്തിച്ചേർന്നിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ ജയറാം

ദിലീപ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും തമിഴ് താരങ്ങളും മറ്റും നടീൽ നടന്മാരും ഗുരുവായൂരിൽ ഇന്നലെ തന്നെ എത്തിയിട്ടുണ്ട്. ഇന്ന് 8:45 ആയിരുന്നു വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശിർവാദത്തോടെ കൂടിയായിരുന്നു വിവാഹം നടന്നത്. ഇതിനു ശേഷം താര രാജാക്കന്മാരുടെ അനുഗ്രഹവും ആശീർവാദവും ലഭിച്ചു. സുരേഷ് ഗോപിയുടെ മറ്റു മക്കളായ ഗോകുലം മാധവും മകളും വളരെ വാർത്താ പ്രാധാന്യം നേടിയെടുത്തു. പ്രധാനമന്ത്രി തന്നെയാണ് വധൂവരന്മാർക്ക് മാല എടുത്തു നൽകിയത്. സിനിമാതാരങ്ങൾ

മാത്രമല്ല രാഷ്ട്രീയ നേതാക്കളും വിവാഹത്തിന് എത്തിച്ചേർന്നു. വളരെ കുറഞ്ഞ ആഭരണങ്ങൾ ധരിച്ചാണ് ഭാഗ്യ എത്തിയത്. വളരെ ലളിതമായി തന്നെയാണ് സുരേഷ് ഗോപി മകളുടെ വിവാഹം നടത്തിയത്. ഇനി തിരുവനന്തപുരത്ത് വെച്ചാണ് മറ്റു ചടങ്ങുകളും റിസപ്ഷനും നടക്കുന്നത്. മോഹന്റെയും ശ്രീദേവി മോഹന്റെയും. മകനാണ് ശ്രേയസ്. ഇവരുടെ വിവാഹനിശ്ചയവും വൈറൽ ആയിരുന്നു. യിരുന്നു ഇതിനുശേഷം സുരേഷ് ഗോപി ഒട്ടനവധി പുണ്യ പ്രവർത്തികൾ മകളുടെ ജീവിതത്തിനായി ചെയ്തിരുന്നു.. ഇതും വളരെയധികം വാർത്താ പ്രാധാന്യം നേടിയെടുത്ത സംഭവങ്ങൾ ആയിരുന്നു

മോഹൻലാലിനെയും കാണാനുള്ള സോഷ്യൽ മീഡിയ വിവാഹവും വൈറലാക്കി മാറ്റിയെടുക്കുകയാണ്. മുണ്ടും ജുബ്ബയും അണിഞ്ഞ പ്രധാനമന്ത്രി വിവാഹത്തിന് എത്തിയത്. ഈ വിവാഹത്തിന് ശേഷം തൃപ്രയാർ ശ്രീരാം ക്ഷേത്രത്തിലേക്ക് മന്ത്രി പുറപ്പെട്ടിട്ടുണ്ട്. നരേന്ദ്രമോദിയുടെ വരവോടുകൂടി ഈ വിവാഹം കേരളക്കര കാത്തിരുന്ന ഏറ്റവും വലിയ വിവാഹമായി മാറുകയായിരുന്നു. സുരേഷ് ഗോപിയോട് നരേന്ദ്രമോദിക്ക് അടുത്ത ബന്ധം തന്നെയാണ് ഉള്ളതെന്ന് വിവിധ വീഡിയോസിൽ നിന്നും സോഷ്യൽ മീഡിയ കണ്ടെത്തിയതാണ്. എന്തായാലും ഭാഗ്യക്കും ശ്രേയനും സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ നിറഞ്ഞിരിക്കുകയാണ്.

Leave A Reply

Your email address will not be published.