തങ്ങളുടെ കെമിസ്ട്രിയെ തുറന്നു പറഞ്ഞ് താരങ്ങൾ.!!ക്വീൻ എലിസബത്ത് വിജയാഘോഷം.!! | Queen Elizabath Movie

Queen Elizabath Movie: മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നടിയാണ് മീരാജാസ്മിൻ. എന്ന സിനിമയിലൂടെ മലയാളികൾക്കിടയിലേക്ക് ഇറങ്ങി വന്ന ഒരു താരം കൂടിയാണ് മീരാജാസ്മിൻ തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നേടിയെടുക്കാൻ താരത്തിനായി. നവ്യ നായർ കാവ്യ മാധവൻ മഞ്ജു വാര്യർ എന്നിവർ തിളങ്ങുന്ന സമയത്താണ് ജാസ്മിന്റെയും വരവ്. മീരാ ജാസ്മിൻ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കുകയുണ്ടായി. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും നായികയായി തിളങ്ങിയിട്ടുണ്ട്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും ഇടവേള താരം ഇപ്പോൾ ഇതാ ഒരു സിനിമയിലൂടെ

വീണ്ടും പ്രേക്ഷകർക്കും മുന്നിലെത്തുകയാണ്. ക്യൂൻ എലിസബത്ത് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിലേക്ക് വീണ്ടും വരുന്നത്. ഇതിൻറെ വിജയ ആഘോഷ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.. അച്ചുവിൻറെ അമ്മ എന്ന സിനിമ ആളുകൾ മറക്കാൻ ഇടയില്ല. ഈ സിനിമയിൽ താരത്തിന്റെ നായകനായി അഭിനയിച്ച നരേൻ തന്നെയാണ് ഈ സിനിമയിലും താരത്തിന്റെ നായകനായി എത്തുന്നത്. വളരെ ഒരു നല്ല ഫ്രണ്ട്ഷിപ്പ് ആണ് ഇവർക്കിടയിൽ ഉള്ളത്. അധികം സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലാതിരുന്ന മീരാ ജാസ്മിൻ തന്റെ ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. 40 വയസ്സായിട്ടും ഇപ്പോഴും വളരെ തന്നെയാണ് മീരാ ജാസ്മിൻ ഉള്ളത്. ഈ സിനിമയുടെ വിജയാഘോഷ വേളയിലാണ് ഇപ്പോൾ

വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടുകളും തൻറെ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മീര തൻറെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അച്ചുവിൻറെ അമ്മ എന്ന സിനിമയിലെ ഇവരുടെ കോംബോ ഒരിക്കലും ആളുകൾക്ക് മറക്കാനാ വില്ല ആവില്ല. അതുകൊണ്ടുതന്നെ ഈ സിനിമയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ സിനിമയുടെ വിജയാഘോഷ വേളയിൽ നരേ ്‍ കുടുംബത്തോടൊപ്പം എത്തിക്കുന്നത്. വളരെ വർഷങ്ങൾക്കുശേഷം താരങ്ങളും താരത്തിനുണ്ടായ മകൻ ഓം കാറിനൊപ്പം ആണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ മകനെ കണ്ടപ്പോൾ തന്നെ മീര ഓടിവരുകയും കൊഞ്ചിക്കുകയും ചെയ്യുന്ന ഒരു വീഡിയോയും വൈറലായി മാറിയിട്ടുണ്ട്. ഡിസംബർ 29നാണ് ഈ സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.

തുടക്കം മുതലേ തന്നെ പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാൻ ഈ സിനിമയ്ക്ക് ആയിട്ടുണ്ട്. ഇതിനുള്ള കാരണം ഇവരുടെ കോംബോ തന്നെയാണ്. കാരണം ഇവ തമ്മിലുള്ള കോമ്പോ ഇഷ്ടപ്പെടുന്നവരാണ് അധികം പേരും. പ്രദർശനവുമായി ബന്ധപ്പെട്ട് താരം തന്റെ കുടുംബത്തോടൊപ്പം എത്തിയപ്പോൾ വളരെ സുന്ദരിയായി തന്നെ മീരയും എത്തിയിട്ടുണ്ട്. നാടൻ ലുക്കിൽ ഒരു ചുരിദാർ ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തെ കണ്ടപ്പോൾ തന്നെ കുഞ്ഞ് മീരയുടെ അടുത്തേക്ക് വരികയും കളിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴും കണ്ടാൽ താരത്തിന് ഇത്ര വർഷം മാറി നിന്നതായി തോന്നുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും മീരയുടെ തിരിച്ചു വരവിൽ പ്രേക്ഷകർ ഏറെ സന്തുഷ്ടരാണ്. . അതുകൊണ്ടുതന്നെ ക്യൂ ൻ എലിസബത്ത് എന്ന ഈ സിനിമയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ നല്ല പോസിറ്റീവ് കമന്റുകളാണ് ഈ കുഞ്ഞു ചിത്രത്തിന് ലഭിക്കുന്നത്. നരയനും വളരെയധികം നല്ല ഒരു അഭിനേതാവാണ് എന്നത് ഈ സിനിമയിലൂടെ തെളിയിക്കുന്നുണ്ട്. കേക്കു മുറിച്ചും പരസ്പരം സന്തോഷം പങ്കെടുക്കുകയാണ് താരങ്ങൾ ഇപ്പോൾ. എന്തായാലും ഈ സിനിമയ്ക്ക് വിജയാശംസകൾ നേരുകയാണ് പ്രേക്ഷകർ.

Leave A Reply

Your email address will not be published.