ഒരു കളരികല്യാണം.!! കളരിയിൽവെച്ചു കണ്ടുമുട്ടി കല്യാണവും കളരിയിൽവെച്ച്.!! വൈറലായ കപ്പിൾസ് ഇതാണ്.!! | Kalarikalyanam Viral Couples Interview

Kalarikalyanam Viral Couples Interview : കല്യാണങ്ങൾ ഇന്ന് വളരെ വ്യത്യസ്തമായി നടത്താൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇത്തരത്തിൽ വൈറലായി മാറിയിരിക്കുന്ന ഒരു കല്യാണം ഉണ്ട്. ഇതുവരെയായി മാറാനുള്ള കാരണം ഇതിൻറെ സ്ഥലം തന്നെയാണ്. വിലകൂടിയ മണ്ഡപങ്ങളിൽ വെച്ച് കല്യാണം നടക്കുന്ന ഈ കാലഘട്ടത്തിൽ ഒരു കളരിത്തറയിൽ വെച്ച് വിവാഹിതരായിരിക്കുകയാണോ രണ്ടുപേർ. കളരിയിൽ വെച്ച് തന്നെയാണ് ഇവർ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. എന്നാൽ ഇവരുടെത് ഒരു പ്രണയം വിവാഹമല്ല എന്ന് ഇവരുടെത് ഇവരുടെ കുടുംബം തന്നെ ആലോചിച്ച് ഉറപ്പിച്ച കല്യാണമാണെന്നും ഇവർ പറയുന്നു. വിവാഹം

കഴിക്കാൻ തീരുമാനിച്ചപ്പോൾ കളരിയിൽ വെച്ച് തന്നെ വിവാഹിതരാവണം എന്നും ഇവർ ആഗ്രഹിച്ചിരുന്നു. ഇത് കളരി ആശാനോട് പറഞ്ഞപ്പോൾ അപ്പോൾ തന്നെ എസ് പറയുകയും വിവാഹത്തിനുള്ള എല്ലാ ഉരുക്കളും ആശാൻ തന്നെ ചെയ്തുതരുകയും ചെയ്തുതരുകയും ചെയ്യുകയായിരുന്നു എന്ന് ഇവർ പറയുന്നു. ഒരു കളരി കല്യാണം എന്ന ക്യാപ്ഷനോട് കൂടി വൈറലാവുകയാണ് ഇവരുടെ വിവാഹം ഇപ്പോൾ. അഗസ്തിയും എന്ന കളരി പഠിപ്പിക്കുന്ന ഇടത്താണ് വിവാഹം നടന്നിരിക്കുന്നത്. പരിശീലകർ തന്നെയാണ് രാഹുലും ശില്പയും. ചെറുപ്രായത്തിൽ തന്നെ അഗസ്ത്യയിൽ എത്തിയ ഒരാളാണ് ശില്പ. ശില്പയുടെ മാതാവും ഇവിടെ കളരി അഭ്യസിക്കാൻ എത്തുന്നുണ്ട്. രാഹുലും എന്തെങ്കിലും മാർഷൽ ആർട്സ് പഠിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ അത് കളരി തന്നെയാവട്ടെ എന്ന് തിരഞ്ഞെടുത്ത് വന്ന ആളാണ്. ഇദ്ദേഹത്തിൻറെ അമ്മയും ഇവിടെ വരുന്നുണ്ട്. അതുകൊണ്ടുതന്നെ രാഹുലിന്റെ

അമ്മയ്ക്ക് ശില്പയെ ഇഷ്ടമാവുകയും വിവാഹം ആലോചിക്കുകയും ചെയ്യുകയായിരുന്നു. വിവാഹം ചെയ്യുമ്പോൾ അത് വളരെ വ്യത്യസ്തമാകണമെന്ന് രണ്ടുപേരുടെയും ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് മനസ്സിൽ ഓടിയെത്തിയ കാര്യമാണ് കളരിയിൽ വെച്ച് വിവാഹിതരാവുക എന്നത്. സെക്രട്ടറിയേറ്റിൽ ജോലിയുള്ള ആളാണ് രാഹുൽ ഇവിടെ നിന്നും അവധിയെടുത്താണ് രാഹുൽ കളരി അഭ്യസിക്കാൻ എത്തിയിരിക്കുന്നത്. ഒരു എഞ്ചിനീയറിങ് ബിരുദധാരിയും. ജോലി ഉള്ള വ്യക്തിയുമാണ്. രണ്ടുപേരും തങ്ങളുടെ ജീവിതം കളരിക്കായി മാറ്റിവെച്ചത് കൊണ്ട് തന്നെ വിവാഹ ജീവിതത്തിലും ഇവർ ഒന്നാകാൻ തീരുമാനിക്കുകയായിരുന്നു. തൻറെ അമ്മ ഇവിടെ നിന്നും കളരി അഭ്യസിച്ചതിനാൽ തനിക്ക് കൂടുതൽ സപ്പോർട്ടും അമ്മയിൽ നിന്ന് ലഭിച്ചിട്ടുണ്ട് എന്ന് രാഹുൽ പറയുന്നു. ഇവരുടെ വളരെ വൈറലായിരുന്നു ഇവരുടെ ഡേറ്റ് വീഡിയോയും വളരെ വൈറലായിരുന്നു. രാഹുൽ എന്നാൽ വിവാഹ ദിവസം ചപ്പാത്തിയാണ് കഴിച്ചത്. കുറെ നാൾ ആയി താൻ ചപ്പാത്തി തന്നെയാണ് കഴിക്കുന്നത് അതുകൊണ്ട് വിവാഹത്തിൻറെ അങ്ങനെ തന്നെയാണ് രാഹുൽ ചെയ്തത്.

ഇവരുടെ വിവാഹം ക്ഷണിക്കൽ വീഡിയോയിൽ ഇവർ ധരിച്ചിരുന്ന ഡ്രസ്സ് തങ്ങളുടെ കളരി ആശാൻ ആയ വ്യക്തിയുടെ ഭാര്യ തന്നെ ഡിസൈൻ ചെയ്തതാണെന്ന് ഇവർ പറയുന്നു. വളരെ പരമ്പരാഗതമായ രീതിയിലുള്ള വസ്ത്രങ്ങൾ തന്നെയാണ് ഇവർ ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹവും വളരെ വൈറലായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ ഒരു കല്യാണം കാണാൻ സാധിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. കളരി തന്നെയാണ് ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം എന്നും കളരി തങ്ങൾ അതുകൊണ്ട് സ്വീകരിച്ചതാണെന്ന് ഇവർ പറയുന്നു. വളരെ സുന്ദരിയായിട്ടാണ് കല്യാണ ദിവസം ശില്പ എത്തിയത്. ഇവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇവരെ വിവാഹം ക്ഷണിക്കൽ വീഡിയോയും വിവാഹ വീഡിയോയും എല്ലാം പങ്കുവെച്ചിരിക്കുന്നത്. ഒരു കളരി കല്യാണം എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ ഇപ്പോൾ വൈറൽ ആകുന്നത്.. എന്തായാലും ഇത്തരം വ്യത്യസ്തമായ കല്യാണ വീഡിയോ പ്രേക്ഷകർ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട് നിരവധി ന്യൂസ് ചാനലുകളാണ് ഇവരുടെ വീഡിയോ വൈറലാക്കി മാറ്റിയിരിക്കുന്നത്.

Leave A Reply

Your email address will not be published.