പണിക്കു വന്ന ചേച്ചി വിശ്രമ സമയത്ത് ചെയ്യുന്നത്.!! കയ്യടികളോടെ സ്വീകരണവുമായി സോഷ്യൽ മീഡിയ.!! | Women Sing Song Viral

Women Sing Song Viral : സോഷ്യൽ മീഡിയയിൽ പലതരം ആളുകൾ പലതരം കഴിവുകൾ കൊണ്ട് പ്രശസ്ത നേടാറുണ്ട് ഓരോ തരം ആളുകൾക്കും ഓരോതരം കഴിവുകളാണ് ദൈവം നൽകുക. ചിലർക്ക് ചിത്രരചനയിലും ചിലർക്ക് ഡാൻസ് ആയി ചിലർക്ക് നന്നായി പാട്ടുപാടാനുള്ള കഴിവ് ആയിരിക്കും ഉണ്ടായിരിക്കുക. ഇത്തരം കലാവാസനയിൽ വലിയവൻ എന്നോ ചെറിയവൻ നിന്നു വിട്ടുവീഴ്ച ഉണ്ടാകില്ല. ഇത്തരം ആളുകളെ പ്രോത്സാഹനം കൊടുത്ത് മുന്നോട്ടു കൊണ്ടു വരേണ്ടത് ഇത് കാണുന്ന പ്രേക്ഷകർ തന്നെയാണ്. ഇത്തരം വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നമുക്ക് ഇടയിൽ ഇത്തരത്തിൽ ഒട്ടനവധി ആളുകൾ ഉണ്ട് എന്ന് ഈ വീഡിയോ നമ്മളെ ഓർമിപ്പിക്കുന്നു. വളരെ രസകരമായി

പാട്ടുപാടുന്ന സിംഗേഴ്സിന് നമുക്ക് പരിചയമുണ്ട്. എന്നാൽ അവരൊക്കെ വളരെ നാളുകൾ പ്രാക്ടീസ് ചെയ്തു ശിഷ്യത്വം സ്വീകരിച്ചിട്ടും ആണ് ഇത്ര നന്നായി പാട്ടുപാടുന്നത്. ഒന്നുമില്ലാതെ പാട്ടുപാടി വൈറലായി മാറിയ ഒട്ടനവധി ആളുകൾ ഉണ്ട്. എത്ര ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തൊഴിലുറപ്പിനിടയിൽ പാട്ടുപാടുന്ന ഒരു ചേച്ചിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വളരെ രസകരമായി ജന്മവാസനയായി ലഭിച്ച ഒരു കഴിവ് ഈ ചേച്ചിയെ മീഡിയയിലൂടെ പ്രകടിപ്പിക്കുകയാണ്. ഒരു വേദിയോ അവസരമോ ലഭിക്കാത്ത ഇത്തരം ആളുകൾ ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് വൈറലായി മാറുന്നത്.

തനിക്ക് ലഭിച്ച കഴിവ് സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഒരു അവസരമാണ് ഇപ്പോൾ ആ ചേച്ചിക്ക് ലഭിച്ചിരിക്കുന്നത്. ആളുകളെ വളരെയധികം എന്റർടൈം ചെയ്യിപ്പിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത്. എത്ര നന്നായി വളരെയധികം ശ്രുതിയോടുകൂടി തന്നെയാണ് ഈ ചേച്ചി പാടുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഒപ്പം കയ്യിലുള്ള ബക്കറ്റിൽ താളം പിടിക്കുന്നതും വളരെ രസകരമായിട്ട് തന്നെയാണെന്നാണ് പ്രേക്ഷകർ പറഞ്ഞത്. എന്തായാലും ഈ വീഡിയോ വളരെയധികം വൈറലായി മാറുകയും ആളുകളുടെ പ്രശംസ പിടിച്ചു പിടിച്ചു പറ്റുവാൻ സാധിക്കുകയും ചെയ്തു. ഇത്തരത്തിൽ ആളുകൾക്കിടയിൽ അധികം അറിയാതെയും പക്ഷേ മാണിക്യം പോലെ നിൽക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. ഇവിടെയെല്ലാം നമുക്കാ വുന്നത് ആവുന്ന വിധം ലോകത്തിനു മുന്നിൽ തുറന്നു കാട്ടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അത്രയും നന്നായിട്ടാണ് ചേച്ചി പാട്ടുപാടുന്നത്. ജന്മവാസന ആയി കിട്ടിയ ഒരു കഴിവ് തന്നെയാണ് ഇത് എന്ന് വീഡിയോയിൽ കേൾക്കുമ്പോൾ അറിയാം. അത്ര രസകരമായ ചേച്ചി പാട്ട് പാടുന്നത്.

പാവപ്പെട്ടവരാണ് കലാകാരന്മാരെ നമ്മൾ എപ്പോഴും പ്രോത്സാഹിപ്പിക്കേണ്ടതാണ് നിരവധി ആളുകൾ നിമിഷങ്ങൾക്കുള്ളിൽ ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ചേച്ചിയും വളരെ പെട്ടെന്ന് തന്നെ ഫേമസ് ആവും എന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ ചേച്ചിയെ ഇന്നത്തെ ലൈക്ക് എന്ന് ആണ് ഈ പാട്ട് കേട്ട ആളുകൾ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ നിരവധി വീഡിയോകൾ വൈറലായി മാരാർ ഉണ്ടെങ്കിലും ചിലതൊക്കെ ഫെയ്ക്ക് ആയിരുന്നു. എന്നാൽ ഈ പാട്ട് കേൾക്കുമ്പോൾ ഈ ചേച്ചിക്ക് വളരെയധികം പോസിറ്റീവ് കമൻറുകൾ ആണ് ലഭിക്കുന്നത്. അത്രയ്ക്കും നന്നായി പാട്ടുപാടുന്ന ഒരു ആളെ പ്രോത്സാഹിപ്പിക്കുവാൻ മലയാളികൾ മറക്കാറില്ല. എന്തായാലും വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയത് പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണ്. നിരവധി പോസിറ്റീവ് കമൻറുകൾ തന്നെ ഈ വീഡിയോക്ക് ലഭിച്ചിട്ടുണ്ട് എന്നതാണ് നല്ല കാര്യം. ഈ വീഡിയോ കണ്ടു എല്ലാവരും ഷെയർ ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്യേണ്ടതാണ് ചെയ്യേണ്ടതാണ്.

Leave A Reply

Your email address will not be published.