വീണ്ടും മുത്തശ്ശനായി സാന്ത്വനം തമ്പി.!! അമ്മുവിനും കടിഞ്ഞൂൽ കണ്മണി; ദേവൂട്ടിയുടെ കുഞ്ഞുവാവ.!! | Santhwanam Fame Kalyani Sunil Happy News

Santhwanam Fame Kalyani Sunil Happy News: സ്വാന്തനം എന്ന സീരിയൽ ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യപ്പെടുന്നത്. സിനിമകളെക്കാൾ സീരിയൽ പ്രേക്ഷകരുടെ പിന്തുണയേറെയാണ്. കാരണം നമ്മുടെയെല്ലാം. കുടുംബങ്ങളിൽ നടക്കുന്ന ഒരു കഥ പോലെയാണ് ഇത് പറയുന്നത്. തമിഴ് തമിഴ് സീരിയൽ ആയ പാണ്ഡ്യൻ സിന്റ സ്റ്റോഴ്സിന്റെ റീമേക്ക് ആണ് മലയാളത്തില് സ്വാന്തനം. ഈ സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്നെടുത്ത ഒരു താരമാണ് കല്യാണി സുനിൽ. തമ്പി എന്ന ക്യാരക്ടർ മകൾ ആയിട്ടാണ് കല്യാണി ഇതില് പ്രത്യക്ഷപ്പെട്ടത്. ടെലിവിഷൻ പരമ്പരകളിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സ്വാന്തനം ഇതിലെ കഥാപാത്രങ്ങൾക്കും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ആയിട്ടുണ്ട്. ഇതിലെ ഹരി എന്ന കഥാപാത്രത്തിന്റെ ഭാര്യയായ അപ്പുവിന്റെ അനിയത്തിയായ അമ്മു ആയിട്ടാണ് കല്യാണി സുനിൽ പ്രേക്ഷകർക്കും മുന്നിലെത്തിയത്. കൂടാതെ കനൽപൂവ്

എന്ന പരമ്പരയിൽ ഒരു വില്ലത്തി റോളിൽ എത്തുകയും ചെയ്തിരുന്നു. അധികം സീരിയലുകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും കല്യാണി ഇഷ്ടപ്പെടുന്ന ഒരു ഒരുപാട് ആരാധകർ ഉണ്ട്. പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ കല്യാണി സുനിൽ വിവാഹിതയാവുകയും ഇതിന് സ്വാന്തനം സീരിയലിലെ എല്ലാ കഥാപാത്രങ്ങളും വരുകയും ഇത് വൈറലാവുകയും ചെയ്തിരുന്നു. തമ്പിയുടെ മകൾ വിവാഹിതയായി എന്ന ക്യാപ്ഷൻ ഓടുകൂടി വന്ന വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. സീരിയലിൽ നിന്നും വിട്ടു നിന്നെങ്കിലും സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങൾ

ഒക്കെ ആരാധകർക്കായി പങ്കുവെച്ചിരുന്നു താരം. വിവാഹശേഷം താൻ പ്രഗ്നൻറ് ആയതും എല്ലാം താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇവരുടെത് ലൗ മേരേജ് ആണോ എന്നാണ് ഒട്ടനവധി ആളുകൾ ആദ്യം ചോദിച്ചിരുന്നത്. എന്നാൽ ഇതൊരു ലൗ മേരേജ് അല്ല എന്നും പക്കാ അറേഞ്ച്ഡ് മാരേജ് തന്നെയാണ് എന്നാണ് താരം പറഞ്ഞത്. രണ്ടുപേരുടെയും കുടുംബത്തിൻറെ എല്ലാ പിന്തുണയോടും കൂടിയുള്ള വിവാഹം തന്നെയായിരുന്നു ഇതെന്ന് താരം പറഞ്ഞു. വിവാഹം കഴിഞ്ഞാലും താൻ അഭിനയരംഗത്തേക്ക് വരുമെന്നും വീണ്ടും സജീവമാകും എന്നും താരം പറഞ്ഞിരുന്നു. വിവാഹശേഷം ഗർഭിണിയായ ചിത്രങ്ങളും താരം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു ഇതിനെല്ലാം നല്ല പോസിറ്റീവ് കമൻറുകൾ തന്നെയാണ് ആരാധകർ നൽകിയിരുന്നത്. ഇപ്പോഴിതാ മറ്റൊരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. താനൊരു അമ്മയായിരിക്കുന്നു എന്ന് സന്തോഷവാർത്തയാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. താരം നിറവയറുമായി നിൽക്കുന്ന ഒരു ഫോട്ടോയ്ക്ക് ഒപ്പം ഇതൊരു ആൺകുട്ടിയാണ് എന്ന് കൂടിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ജനിച്ചിരിക്കുന്നത് ഒരു ആൺകുട്ടിയാണെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി

എന്നും താരം അറിയിച്ചു. ഈ ഫോട്ടോയ്ക്ക് താഴെ ആരാധകർ ആശംസകളുമായി എത്തിയിട്ടുണ്ട്. ഈ ഫോട്ടോയും സന്തോഷ ഫോട്ടോയും സന്തോഷ വാർത്തയും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. സീരിയലിലൂടെയാണ് താരം. പ്രേക്ഷകർക്കും മുന്നിലെത്തിയത് എങ്കിലും നിരവധി ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താൻ വളരെ സെലക്ടീവ് ആയിട്ടാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറ് എന്നും ഇനിയും സീരിയലിലേക്ക് തിരിച്ചുവരവ് ഉണ്ടാകുമെന്നും താരം മുന്നേയും പറഞ്ഞിട്ടുണ്ട്. ഇതിനു തന്റെ കുടുംബവും സപ്പോർട്ട് ഉണ്ടെന്ന് താരം പറയാറുണ്ട്. ഇനി കല്യാണിക്ക് ജനിച്ച കുഞ്ഞുവാവ ആയിരിക്കും അഞ്ജലിയുടെ കുഞ്ഞുവാവയായി വരിക എന്നാണ് ആരാധകർ കമൻറ് അടിക്കുന്നത്. എന്തായാലും അമ്മു ആയിട്ട് സാന്ത്വനം സീരിയലിലേക്ക് തന്നെ തിരിച്ചു വരണമെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. കല്യാണി ഒട്ടനവധി ആരാധകർ ആശംസകൾ പറഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.