കുടുംബം വലുതാകുന്നു.!! സന്തോഷവാർത്തയുമായി കെ എൽ ബിജു ഫാമിലി; നാട് നൽകിയ ആദരവും.!!| KL Biju Rithvik Family 37 Million Celebration

KL Biju Rithvik Family 37 Million Celebration: യൂട്യൂബിൽ ഒട്ടനവധി കുടുംബങ്ങൾ വൈറലായി മാറാറുണ്ട്. ഇങ്ങനെയൊരു കുടുംബമാണ് കെഎൽ ബിജു ബ്രോ ഫാമിലി. ബിജു എന്ന ആളും ഇദ്ദേഹത്തിൻറെ ഭാര്യയും മക നും അമ്മയും അട ങ്ങുന്ന ഒരു കുടുംബമാണ് ഇത്. പലരും നിഷ്കളങ്കമായ ഒരു കുടുംബം എന്ന് പറയുന്ന ഒരു യൂട്യൂബ് ചാനൽ കൂടിയാണ് ഇവരുടെ. വളരെ പെട്ടെന്ന് തന്നെ വളരെയധികം ആളുകളുടെ സ്നേഹവും കൂടാതെ മില്യൻ യു വേഴ്സിന് നേടിയെടുക്കുകയും ചെയ്ത ഒരു കുടുംബമാണ് ഇവരുടെത് വളരെ പെട്ടെന്നാണ് 37 മില്യൺ ഫോളോ സിനെ നേടിയെടുക്കാൻ ഇവർക്ക് ആയത്. ഇവരുടെത് ഒരു സാധാ കുടുംബമാണ്. അധിക ആർഭാടമില്ലാതെ

ജീവിക്കുന്ന ഇവരുടെ ജീവിതശൈലി തന്നെയാണ് ഇവർക്ക് ആരാധകർ നേടിയെടുക്കാൻ സാധിച്ചത്. ഇത്രയധികം. വലിയ യൂട്യൂബിൽ ചാനലിന്റെ ഉടമയായിട്ട് പോലും ഇതിന്റെ ഒരു അഹങ്കാരം പോലും അവർ കാണിക്കാറില്ല. ആളുകൾ ഇവരുടെ youtube ചാനലിൽ കമന്റുമായി വരാറുണ്ട്.. ഇവർ ചെയ്യുന്ന വീഡിയോസ് എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഏതൊരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ വളരെ സിമ്പിൾ ആയി തന്നെയാണ് ഈ കുടുംബം എത്താറുള്ളത്. ഇവരുടെ അമ്മയുടെ സംസാരത്തിനാണ് ഏറെ പ്രേക്ഷകർ കമൻറ് അടിക്കാറുള്ളത്. വളരെ പാവം പിടിച്ചത് അമ്മയാണ് എന്നാണ് എല്ലാവരും പറയുന്നത്. കവി എന്നാണ് ബിജുവിനെ ഭാര്യയുടെ പേര്. ഇവർ ഒരു മലയാളി അല്ല എന്നും കുടകു സ്വദേശിയാണെന്നും മുന്നേ ഇവർ ഇവരുടെ കല്യാണ വീഡിയോ ഇട്ടപ്പോൾ

പറഞ്ഞിരുന്നു. അങ്ങോട്ട് പോകുന്നതിന്റെയും അവിടുത്തെ ആളുകളെ പരിചയപ്പെടുന്നതിന്റെയും വീഡിയോ ആരാധകൻ മുന്നേയും കണ്ടിട്ടുണ്ട്.. ഇവരുടെ വീട് പണി ഇപ്പോൾ നടക്കുകയാണ് ഇതിൻറെ വീഡിയോ നൽകാറുണ്ട. കവിയുടെ കുക്കിംഗ് വീഡിയോസ് എല്ലാം ആരാധകർ ഏറെയാണ്. കവി നന്നായി ഭക്ഷണം പാകം ചെയ്യുന്ന ഒരു ആളു കൂടിയാണ്. അതുകൊണ്ടുതന്നെ ഇവരുടെ പാചക വീഡിയോയും ആരാധകർ ഇഷ്ടപ്പെടുന്നത്. ഒരുപാട് കോമഡി വീഡിയോവും ഇവർ ചെയ്യാറുണ്ട്. ഈ കുടുംബ ം ഇപ്പോൾ 37 മില്യൺ കുടുംബമായി മാറിയിരിക്കുകയാണ്. കേരളത്തിൽ തന്നെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടൺ സ്വന്തമാക്കിയ കുടുംബം കൂടിയാണ് ഇവരുടെ. ത് യൂ ട്യൂബ് ചാനൽ വലുതായത് പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണ് എന്നാണ് പറയുന്നത്. . നെഗറ്റീവ് കമന്റുകൾ

ലഭിക്കാറുണ്ടെങ്കിലും ഇവർ ഒന്നിനും തളരാതെ വളരെ സിമ്പിൾ ആയി തന്നെ ജീവിക്കുന്ന ഒരു കുടുംബമാണ്. 37 മില്യൺ ൺ കുടുംബമായതിന്റെ സന്തോഷം ങ്ങളുടെ നാട്ടിലുള്ളവർ തന്നെ ഇവർക്ക് നൽകിയ ആദരവന്റെ വീഡിയോ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ കവിയും ബിജുവും എല്ലാം സംസാ രിക്കുന്നു കൂടാതെ കവിയുടെ ഒരു സ്പെഷ്യൽ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ആരാധകർ ഏറെ ഉള്ളതുകൊണ്ട് തന്നെ ഇവളുടെ വീഡിയോ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇവരുടെ മകൻ ഇവരുടെമകനും ആരാധകരെയാണ്. വളരെ നാടൻ. രീതിയിലുള്ള സംസാരമാണ് ഇവരുടെത്. ഇതുകൊണ്ടാണ് ഇവരെ ആളുകൾ ഇഷ്ടപ്പെടുന്നു എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ഈ വീഡിയോയും വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ഇനിയും ആളുകൾ ഇവരെ ഫോളോ ചെയ്യട്ടെ എന്ന് ആളുകൾ ആശംസിക്കുന്നുണ്ട്. ബിജുവിന്റെ പാനലിൽ ഇഷ്ടപ്പെടുന്നവരെല്ലാം ഇവരെ കാണുവാനും ആഗ്രഹിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.