ദിലീപിനെ കാണാനില്ല.!! മകൾ മഹാലക്ഷ്മിക്കൊപ്പം പുതുവത്സരം വിദേശത്തു; കാവ്യയുടെ പോസ്റ്റ്.!! | Kavyamadhavan Wishing Happy Newyear

Kavyamadhavan Wishing Happy Newyear :കാവ്യ മാധവൻ മലയാള സിനിമയിലെ പ്രശസ്ത നേടിയത് മലയാളം നടിയാണ്. നീലേശ്വരം ജനിച്ചതും വളർന്നത്. ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ ഒരു നടി കൂടിയാണ് കാവ്യ മാധവൻ. ചെറുപ്പത്തിൽ തന്നെ കലയോട് വളരെയധികം താൽപര്യം കാണിച്ചിരുന്ന കാവ്യ വളരെ നന്നായി കവിതയും എഴുതുന്ന ഒരു വ്യക്തിയാണ്. കവിതകൾ ഒരു ബുക്കായി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷ്യ എന്ന് പേരിലുള്ള ഒരു ബ്രാൻഡും കാവ്യക്കുണ്ട്. പൂക്കാലം വരവായി എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. വിവാഹശേഷം ഇവർക്ക് ഒരു മകൾ ജനിക്കുകയും പിന്നീട് സിനിമകളിൽ

നിന്നും വിട്ടു മഹാലക്ഷ്മിക്ക് വേണ്ടി ജീവിക്കുകയായിരുന്നു കാവ്യ മാധവൻ. ഇപ്പോൾ ഇതാ ന്യൂ ഇയർ ആഘോഷിക്കാനായി മകൾക്കൊപ്പം വിദേശ രാജ്യത്താണ് താരം. എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് മകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. അധികം സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലാത്ത താരം ഈ അടുത്താണ് ഇൻസ്റ്റഗ്രാം ഐഡി തുടങ്ങിയത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. അവൾക്കൊപ്പം അപൂർവമായി മാത്രമേ സോഷ്യൽ മീഡിയയിലൂടെ താരത്തെ കാണാറുള്ളൂ. ഇപ്പോൾ ഇതാ തന്നെ മകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ് കാവ്യ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിൽ

മീനാക്ഷിയോ ദിലീപിനെയോ കാണാത്തതിന് ആരാധകർ അതും അന്വേഷിക്കുന്നുണ്ട്. ചിലപ്പോൾ അമ്മയും മകളും മാത്രമുള്ള ഒരു ട്രിപ്പ് ആയിരിക്കും ഇത് എന്നാണ് ആരാധകർ പറയുന്നത്. വളരെ സുന്ദരിയായി തന്നെയാണ് കാവ്യ ഇപ്പോഴും ഉള്ളത്. ജോഡികൾ ആയ ദിലീപും കാവ്യയും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ദിലീപില്ലാതെ കാവ്യയുടെ ചിത്രങ്ങൾ കാണുന്നത്. എന്തായാലും മകൾക്ക് ഒപ്പം ഈ വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ് താരം ഇപ്പോൾ. കാണാൻ അതിസുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. കാവ്യയുടെ. കണ്ണുകൾക്കാണ് ഏറെ ആരാധകർ ഉള്ളത്. വളരെ വിടർന്ന് കണ്ണുകളുള്ള കാവ്യയുടെ പേര് തന്നെ ഉണ്ടക്കണ്ണി എന്നാണ് പല സിനിമകളിലും പറയുന്നത്.

ശാലീന സൗന്ദര്യമാണ് താരത്തിന് എന്നും വേറിട്ട് നിർത്തുന്നത്. മലയാള സിനിമയിലെ ഒരു മുഖമുദ്രയായി മാറുക തന്നെയായിരുന്നു കാവ്യ മാധവൻ, എന്നാൽ വിവാഹശേഷം താരം അഭിനേതാ രംഗത്തേക്ക് വന്നിട്ടില്ല. താരത്തിന്റെ അഭിനയരംഗത്തേക്കുള്ള മടങ്ങിവരവിനായി കാത്തിരിപ്പിലാണ് പ്രേക്ഷകർ. എന്തായാലും സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആവണം എന്നാണ് ആരാധകർ പറയുന്നത്. ഇടക്കാലത്ത് അഭിനയരംഗത്തേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും ഇതൊന്നും വിജയം കണ്ടില്ല. വിദേശത്തുനിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാറുന്നു, പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ നേരാനും താരം മറന്നില്ല. ഇതേതാണ് വിദേശ രാജ്യം എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. എങ്കിലും ഈ പുതുവത്സരത്തിൽ എങ്കിലും അഭിനയരംഗത്തേക്ക്

താരം എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഈ ചിത്രത്തിൽ ഒന്നും ദിലീപിനെ കാണാത്തതിനാൽ അദ്ദേഹത്തെയും ആരാധകർ അന്വേഷിക്കുന്നുണ്ട്. ചിലപ്പോൾ ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതി നാൽ അമ്മയും മകളും.വെക്കേഷൻ അടിച്ചുപൊളിക്കാനായി എത്തിയതായിരിക്കും എന്നാണ് ചിലർ കമൻറ് ചെയ്തത്. എല്ലാവരും കുടുംബത്തിനും താരത്തിനും ആശംസകൾ നേരുന്നു. തന്റെ പ്രിയപ്പെട്ടവരെ മറക്കാൻ കാവ്യക്ക് ആവില്ല എന്നതിന് ഉദാഹരണമാണ് ഇപ്പോൾ ഈ ചിത്ര ങ്ങൾ. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആയി കൊണ്ടിരിക്കുകയാണ്. സ്വന്തമായി ഒരു അക്കൗണ്ട് തുടങ്ങിയതിനാൽ ഇനിയും ചിത്രങ്ങൾ താരത്തിൽ നിന്നും പ്രതീക്ഷിക്കാം എന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ.

Leave A Reply

Your email address will not be published.